പഴയ ഫോണുകള്‍ പുതിയ പായ്ക്കില്‍! ദുബൈയില്‍ 7 മില്യണ്‍ ദിര്‍ഹത്തിന്റെ ഫോണുകള്‍ പിടികൂടി
Aug 18, 2015, 22:59 IST
ദുബൈ: (www.kvartha.com 18.08.2015) വിപണിയില്‍ പുതിയ ഹാന്റ് സെറ്റുകളെന്ന വ്യാജേന വില്ക്കാന് തയ്യാറാക്കി വെച്ചിരുന്ന പഴയ മൊബൈല്‍ ഫോണുകള്‍ ദുബൈ ഡിപാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ഡവലപ്മെന്റ് പിടികൂടി. നഗരത്തിലെ ഒരു മൊബൈല്‍ ഫോണ്‍ വെയര്‍ഹൗസില്‍ നടത്തിയ റെയ്ഡിലാണ് 7000 ഫോണുകള്‍ പിടികൂടിയത്.
7 മില്യണ്‍ ദിര്‍ഹം വില വരുന്നതാണ് ഫോണുകള്‍. പിടിച്ചെടുത്ത ഫോണുകള്‍ എല്ലാം തന്നെ ഉപയോഗിച്ചവയാണ്. ഇവ പുതിയ ഹാന്റ് സെറ്റുകളെന്ന വ്യാജേന പുതിയ പാക്കറ്റിലാക്കി പ്രാദേശിക മാര്‍ക്കറ്റില്‍ വില്പന നടത്തുകയായിരുന്നു ലക്ഷ്യം.
രാത്രിയിലും വെയര്‍ ഹൗസ് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് റെയ്ഡ് നടത്തിയതെന്ന് ഡി.ഇഡി ഇന്‍സ്പെക്ടര്‍മാരെ ഉദ്ദരിച്ച് എമാറത്ത് അല്‍ യൗം റിപോര്‍ട്ട് ചെയ്തു.
SUMMARY: Inspectors from the Dubai Department of Economic Development (DED) seized nearly 7,000 used mobile phones prepared to be sold as brand new handsets in the market.
Keywords: UAE, Dubai, Dubai Department of Economic Development (DED), Mobile phone, Scam,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.