വിവിധ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് പുതുവർഷസമ്മാനങ്ങളുമായി ദുബൈ പൊലീസ്
Jan 1, 2022, 11:24 IST
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 01.01.2022) വിവിധ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് പ്രോത്സാഹനമായി പുതുവർഷസമ്മാനങ്ങൾ നൽകി ദുബൈ പൊലീസ്. ‘ഹാപിനെസ് ഓഫ് വർകേഴ്സ്’ എന്ന ആശയത്തിൽ പൊലീസ് വകുപ്പുകളിൽ സഹായികളായി പ്രവർത്തിക്കുന്നവർക്ക് സമ്മാനപ്പൊതികൾ കൈമാറി.
ശൈത്യകാല വസ്ത്രങ്ങളും മറ്റു സമ്മാനങ്ങളും അടങ്ങുന്ന പൊതികളാണ് സമ്മാനിച്ചത്. ദുബൈ പൊലീസ് ഹാപിനെസ് ആൻഡ് പോസിറ്റിവിറ്റി കൗൻസിലാണ് പദ്ധതി ആവിഷ്കരിച്ചത്.
തൊഴിലിടങ്ങളിൽ ഇതുപോലുള്ള ജീവനക്കാർ പ്രകടിപ്പിക്കുന്ന ആത്മാർഥതയും അർപണബോധവും അങ്ങേയറ്റം ബ്രഹത്തും വിലമതിക്കാനാവത്തതുമാണെന്ന് കൗൻസിൽ ചെയർപേഴ്‌സൺ അവാത്വിഫ് അൽ സുവൈദി പറഞ്ഞു.
< !- START disable copy paste -->

Keywords: Dubai, Gulf, News, Top-Headlines, Workers, Police, Dubai police give New Year gifts to workers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.