സൈനീകരെ മരിക്കാന്‍ വിട്ട് കൊട്ടാരങ്ങളില്‍ അന്തിയുറങ്ങുന്നവരല്ല അറബ് ഭരണാധികാരികള്‍; യുദ്ധഭൂമിയില്‍ നിന്നുള്ള ദുബൈ രാജകുമാരന്റെ ചിത്രങ്ങള്‍ കാണാം

ദുബൈ: (www.kvartha.com 08.10.2015) യെമന്‍ യുദ്ധമുഖത്തുനിന്നുള്ള ദുബൈ രാജകുമാരന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹൂതി വിമതര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ സൈനീകരെ സഹായിക്കുന്ന രാജകുമാരന്റെ ചിത്രങ്ങളും സെല്‍ഫികളുമാണ് തരംഗമായിരിക്കുന്നത്.

ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ മകന്‍  ശെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് യുദ്ധത്തിനായി യെമനില്‍ എത്തിയിരിക്കുന്നത്. യെമനിലെ മരബില്‍ നിന്നുള്ള ചിത്രങ്ങളാണിത്.

സൈനീകരെ മരിക്കാന്‍ വിട്ട് കൊട്ടാരങ്ങളില്‍ അന്തിയുറങ്ങുന്നവരല്ല അറബ് ഭരണാധികാരികള്‍; യുദ്ധഭൂമിയില്‍ നിന്നുള്ള ദുബൈ രാജകുമാരന്റെ ചിത്രങ്ങള്‍ കാണാം

സൈനീകരെ മരിക്കാന്‍ വിട്ട് കൊട്ടാരങ്ങളില്‍ അന്തിയുറങ്ങുന്നവരല്ല അറബ് ഭരണാധികാരികള്‍; യുദ്ധഭൂമിയില്‍ നിന്നുള്ള ദുബൈ രാജകുമാരന്റെ ചിത്രങ്ങള്‍ കാണാം

സൈനീകരെ മരിക്കാന്‍ വിട്ട് കൊട്ടാരങ്ങളില്‍ അന്തിയുറങ്ങുന്നവരല്ല അറബ് ഭരണാധികാരികള്‍; യുദ്ധഭൂമിയില്‍ നിന്നുള്ള ദുബൈ രാജകുമാരന്റെ ചിത്രങ്ങള്‍ കാണാം

സൈനീകരെ മരിക്കാന്‍ വിട്ട് കൊട്ടാരങ്ങളില്‍ അന്തിയുറങ്ങുന്നവരല്ല അറബ് ഭരണാധികാരികള്‍; യുദ്ധഭൂമിയില്‍ നിന്നുള്ള ദുബൈ രാജകുമാരന്റെ ചിത്രങ്ങള്‍ കാണാം

കൂടാതെ മരബില്‍ നിന്നുള്ള ഒരു വീഡിയോയും രാജകുമാരന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

വീഡിയോയും ചിത്രങ്ങളും കാണാം.

SUMMARY: The son of the Ruler of Dubai has posted photos and video of him in Yemen helping in the fight against Houthi rebels.

Keywords: Prince, Ruler of Dubai, Yemen, War,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia