ദുബായിലെ സ്വകാര്യ സ്ക്കൂളുകള്‍ക്ക് അവധിദിനങ്ങളില്‍ സ്വയം തീരുമാനമെടുക്കാം

 



ദുബായിലെ സ്വകാര്യ സ്ക്കൂളുകള്‍ക്ക് അവധിദിനങ്ങളില്‍ സ്വയം തീരുമാനമെടുക്കാം
ദുബായ്: ദുബായിലെ സ്വകാര്യ സ്ക്കൂളുകള്‍ക്ക് അവധിദിനങ്ങള്‍ സംബന്ധിച്ച് സ്വയം തീരുമാനം കൈക്കൊള്ളാമെന്ന്‌ കെ.എച്ച്.ഡി.എ. വിവിധ സ്ക്കൂളുകളുടെ ആവശ്യം പരിഗണിച്ചാണ്‌ കെ.എച്ച്.ഡി.എ തീരുമാനം കൈക്കൊണ്ടത്. 

എന്നാല്‍ സ്ക്കൂളുകളുടെ പ്രവൃത്തിദിനങ്ങള്‍ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ പാലിക്കണമെന്നും കെ.എച്ച്.ഡി.എ (നോളഡ്ജ് ആന്റ് ഹ്യൂമന്‍ ഡവലപ്മെന്റ് അതോറിറ്റി) ചീഫ് മുഹമ്മദ് ദര്‍വിശ് അറിയിച്ചു. 

English Summery
Dubai: Private schools in Dubai will be allowed to follow their own holiday calendars
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia