ഈദുല്‍ ഫിത്തര്‍ അവധിദിനങ്ങളില്‍ ദുബൈയില്‍ 6 ദിവസം സൗജന്യപാര്‍ക്കിംഗ്

 


ദുബൈ/ഷാര്‍ജ: (www.kvartha.com 02.07.2016) ഈദുല്‍ ഫിത്തര്‍ അവധിദിനങ്ങളില്‍ ദുബൈയിലും ഷാര്‍ജയിലും സൗജന്യ പാര്‍ക്കിംഗ്. ജൂലൈ മൂന്ന് മുതല്‍ 8 വരെ ദുബൈയിലെ പെയ്ഡ് പാര്‍ക്കിംഗ് സോണുകളെല്ലാം സൗജന്യ പാര്‍ക്കിംഗ് ആയിരിക്കും. ജൂലൈ ഒന്‍പതിനാണ് നിരക്ക് ഈടാക്കുക. ആര്‍ടിഎ മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ മൂസ അല്‍ മറി പറഞ്ഞു.

അതേസമയം മല്‍സ്യ മാര്‍ക്കറ്റിലേയും മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലിലേയും പാര്‍ക്കിംഗില്‍ ഇത് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 3 മുതല്‍ 8 വരെ കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കില്ല. ജൂലൈ പത്തിനായിരിക്കും ഇവ പതിവുപോലെ പ്രവര്‍ത്തിക്കുക.

ഈദുല്‍ ഫിത്തര്‍ അവധിദിനങ്ങളില്‍ ദുബൈയില്‍ 6 ദിവസം സൗജന്യപാര്‍ക്കിംഗ്ജൂലൈ 2 മുതല്‍ 8 വരെ ഷാര്‍ജ മുനിസിപ്പാലിറ്റിയും ഈദ് അവധിദിനങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ പെയ്ഡ് പാര്‍ക്കിംഗ് സോണുകളും സൗജന്യമായിരിക്കുമെന്നാണ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.

Keywords: The Roads and Transport Authority (RTA) announced the timings of its different services during the Eid Al Fitr holidays covering customer service centers, car parks, public buses, Dubai Metro & Tram, marine transit modes, driving institutes, and vehicles testing & registration centers.

Keywords: The Roads and Transport Authority, RTA, Announced, Different services, Eid Al Fitr, Holidays, Customer service centers, Car parks, Public buses, Dubai Metro & Tram,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia