സൗദി രാജാവിന്റെ വിയോഗം; ദുബൈ ഷോപ്പിംങ് ഫെസ്റ്റിവല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചു
Jan 24, 2015, 12:33 IST
ദുബൈ: (www.kvartha.com 24.01.2015) സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്യാണത്തെത്തുടര്‍ന്ന് ദുബൈ ഷോപ്പിംങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട എല്ലാ വിനോദ-സംഗീതപരിപാടികളും മാറ്റി വച്ചതായി അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച അന്തരിച്ച സൗദി രാജാവിന്റെ വിയോഗത്തിലുള്ള സങ്കടം രേഖപ്പെടുത്തുന്നതിനായി മൂന്ന് ദിവസം ദു:ഖാചരണത്തിനുള്ള ദിനമായി യു എ ഇ അധികാരികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദുബൈ ഷോപ്പിംങ് ഫെസ്റ്റിവലിന്റെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുന്നത്.
ഞായറാഴ്ച വരെയാണ് ദു:ഖാചരണത്തിനുള്ള സമയം. അതു കഴിഞ്ഞ് മാത്രമേ പരിപാടികള്‍ പുനരാരംഭിക്കുകയുള്ളു
Also Read:

വന്‍ പൂഴി വേട്ട; 19 ലോറികള്‍ പിടിയില്‍
Keywords: Dubai, King, Saudi Arabia, Entertainment, Programme, Dies, Gulf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.