ദുബൈയില്‍ മണല്‍ കാറ്റ് ശക്തിപ്രാപിക്കുന്നു; യുഎഇയില്‍ മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യത
Sep 30, 2015, 13:26 IST
ദുബൈ: (www.kvartha.com 30.09.2015) ദുബൈയില്‍ മണല്‍കാറ്റ് ശക്തിപ്രാപിക്കുന്നതായി റിപോര്‍ട്ട്. സഫ പാര്‍ക്ക്, ജുമൈറ എന്നിവിടങ്ങളിലും അല്‍ ഖൈല്‍ റോഡിലും ശക്തമായ കാറ്റും പൊടിയും അനുഭവപ്പെടുന്നുണ്ട്. പുലര്‍ച്ചെ 5 മണിയോടെയാണ് കാറ്റ് ശക്തിപ്രാപിച്ചത്.
കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും ദേശീയ കാലാവസ്ഥ ഗവേണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
യുഎഇയില്‍ പരക്കെ മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
SUMMARY: There is not so much fog as there is strong wind blowing dust and sand across the UAE, especially in Dubai this morning.
Keywords: UAE, Dubai, Dust storm,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.