റാസല്‍ ഖൈമ: (www.kvartha.com 18.11.2014) മുട്ട തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. ബംഗ്ലാദേശി പൗരയാണ് മരിച്ചത്. റാസല്‍ ഖൈമയിലെ അല്‍ ഹുബൈദിയ സെക്കന്‍ഡറി സ്‌കൂളില്‍ ജീവനക്കാരിയായിരുന്നു ഇവര്‍.
ജോലിക്കിടയിലായിരുന്നു മരണം. അതേസമയം മരണം ഹൃദയാഘാതം മൂലമാണെന്ന് മെഡിക്കല്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ 15 വര്‍ഷമായി അല്‍ ഹുബൈദിയയിലെ ജീവനക്കാരിയാണ് മരിച്ച സ്ത്രീ.
SUMMARY: A Bangladeshi woman died because an egg stuck got in her throat, ‘Al Ittihad’ has reported.
Keywords: Ras Al Khaima, Bangladesgi, wman, Died, Egg, Throat,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.