ഈദുല്‍ ഫിത്വര്‍: യുഎഇയില്‍ അഞ്ച് ദിവസത്തെ അവധി?

 


അബൂദാബി: (www.kvartha.com 15.06.2016) ഈദുല്‍ ഫിത്വര്‍
അവധി ദിനങ്ങളും സ്‌കൂളുകളിലെ വേനല്‍ക്കാല അവധിദിനങ്ങളും ഒരുമിച്ചുവരാന്‍ സാധ്യത. എമിറേറ്റികള്‍ കടുത്ത ചൂടില്‍ നിന്നും രക്ഷനേടാന്‍ വിദേശങ്ങളിലേയ്ക്ക് പറക്കുമ്പോള്‍ പ്രവാസികള്‍ തങ്ങളുടെ നാട്ടിലേയ്ക്ക് പറക്കുന്നതും ഈ സമയത്താണ്.

ഈദുല്‍ ഫിത്വര്‍ അവധിക്ക് മുന്‍പേ വേനല്‍ക്കാല അവധി തുടങ്ങും. ഇസ്ലാമീക കലണ്ടര്‍ അനുസരിച്ച് റമദാന്‍ വ്രതാനുഷ്ഠാനം 29 ദിവസമാണെങ്കില്‍ ഈദുല്‍ ഫിത്വര്‍ ജൂലൈ അഞ്ചി
നാകും. അങ്ങനെയെങ്കില്‍ സ്വകാര്യ മേഖലയിലെ അവധി ദിനങ്ങള്‍ ജൂലൈ അഞ്ച്
 ചൊവ്വാഴ്ചയും ജൂലൈ ആറ് ബുധനാഴ്ചയുമാകും.

വ്യാഴാഴ്ച തൊഴില്‍ ദിനമാണെങ്കിലും ഒരു ദിവസത്തെ അവധിയെടുത്താല്‍ അവധിദിനങ്ങള്‍ അഞ്ചാക്കി മാറ്റാം. എന്നാല്‍ പൊതുമേഖലയ്ക്ക് അഞ്ച് ദിവസങ്ങള്‍ അവധിദിനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഈദുല്‍ ഫിത്വര്‍: യുഎഇയില്‍ അഞ്ച് ദിവസത്തെ അവധി?


SUMMARY: As the fasting and celebratory times of Ramadan gain traction here in the UAE, residents are gearing up to plan their Eid holidays which will coincide with the summer holidays of the schools across the country.

Keywords: Fasting, Celebratory times, Ramadan, Traction, UAE, Residents, Gearing up, Plan, Eid holidays, Coincide, Summer holidays, Schools, Abu Dhabi, Holidays, Foreigners, Gulf, Country.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia