6000 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങള്‍

 


ദുബൈ: (www.kvartha.com 21.09.2015) എമിറേറ്റി ജോര്‍ദ്ദാനിയന്‍ ക്യാമ്പിലുള്ള സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങള്‍ നല്‍കി. റജീബ് അല്‍ ഹൂദ് ക്യാമ്പിലെ ആറായിരത്തോളം അഭയാര്‍ത്ഥികള്‍ക്ക് പുതു വസ്ത്രങ്ങള്‍ ലഭിച്ചു.

വിവിധ പ്രായത്തിലുള്ളവര്‍ക്കാണ് വസ്ത്രങ്ങള്‍ നല്‍കിയത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് പ്രവര്‍ത്തകരാണ് വസ്ത്ര വിതരണം നടത്തിയത്.

6000 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങള്‍


SUMMARY: Clothes have been distributed to Syrian refugees at the Emirati-Jordanian camp in Mrajeeb Al Fhood, ahead of Eid Al Adha, the camp administration has said.

Keywords: UAE, Jordan, Syrian Refugee, Eid Al Adha,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia