എമിറേറ്റി യുവതിയുടെ കൈയ്യില്‍ ചുംബിച്ച ഇന്ത്യന്‍ എയര്‍ലൈന്‍ ജീവനക്കാരന് 3 മാസം തടവും നാടുകടത്തലും
Sep 19, 2015, 00:24 IST
ദുബൈ: (www.kvartha.com 19.09.2015) സഹപ്രവര്‍ത്തകയുടെ കൈയ്യില്‍ ചുംബിച്ച ഇന്ത്യന്‍ എയര്‍ലൈന്‍ ജീവനക്കാരന് 3 മാസം തടവ്. പേനയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതി എമിറേറ്റി യുവതിയുടെ കൈയ്യില്‍ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു.
പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ യുവതിയുടെ ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പ്രോസിക്യൂഷന് ലഭിച്ചിരുന്നു.
ജയില്‍ ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഉടനെ ഇയാളെ നാടുകടത്താനും കോടതി വിധിച്ചു.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം.
SUMMARY: Dubai: An employee lost his appeal and will spend three months in jail for grabbing his colleague’s hand and kissing it when she tried to pick up her pen in a hall.
Keywords: UAE, Jail, Indian, Dubai International Airport,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.