ഒരു അടിക്ക് കിട്ടിയത് 50,000 റിയാല്‍! വിദേശി നഴ്സിന്റെ മുഖത്തടിച്ച സൗദി പൗരന് പണം നല്കി കേസ് ഒതുക്കി
Sep 22, 2015, 17:48 IST
ജസാന്‍: (www.kvartha.com 22.09.15) ഒരു അടിക്ക് 50,000 റിയാല്‍. വിദേശി നഴ്സിനെ അടിച്ച സൗദി പൗരനാണ് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ പണം നല്‍കിയത്.
ആശുപത്രിയിലെ സ്റ്റാഫുകള്‍ക്ക് മുന്പില് വെച്ചായിരുന്നു ഇയാള്‍ നഴ്സിന്റെ മുഖത്തടിച്ചത്. നഴ്സ് പരാതിയുമായി പോലീസിലെത്തി. കേസ് കോടതിയുടെ പരിഗണനയില്‍ വന്നു.
എന്നാല്‍ കോടതിക്ക് പുറത്ത് കേസ് പറഞ്ഞുതീര്ക്കാനായിരുന്നു ന്യായാധിപന്റെ തീരുമാനം. തുടര്‍ന്ന് കോടതി മദ്ധ്യസ്ഥം വഹിച്ചാണ് പ്രശ്നം പരിഹരിച്ചത്.
ചുരുങ്ങിയത് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരുന്നു സൗദി പൗരന്റേത്. ജസാനിലാണ് സംഭവം നടന്നത്. അല്‍ വത്വന്‍ പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. നഴ്സ് ഏത് രാജ്യക്കാരിയാണെന്ന് റിപോര്‍ട്ട് വ്യക്തമാക്കിയിട്ടില്ല.
SUMMARY: An expatriate nurse in Saudi Arabia was paid SR50,000 (Dh50,000) after she agreed to drop a case against a local man who slapped her in front of the hospital staff.
Keywords: Saudi Arabia, Slap, Nurse, Saudi National,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.