ബഹ്റിന്‍ വിമാനത്താവളത്തില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി

 


ബഹ്റിന്‍ വിമാനത്താവളത്തില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി
മനാമ: ബഹ്റിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഫോടകവസ്തുക്കള്‍ അടങ്ങിയ പാര്‍സല്‍ കണ്ടെത്തി. ബ്രിട്ടനില്‍ നിന്നുള്ള പാഴ്സലിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. തലസ്ഥാനമായ മനാമയില്‍ നിന്നു ഏഴു കിലോമീറ്റര്‍ അകലെ മുഹ്റാഖ് വിമാനത്താവളത്തില്‍ നിന്നുമാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതെന്ന് സുരക്ഷാകേന്ദ്രങ്ങള്‍ അറിയിച്ചു. ബ്രിട്ടനില്‍ നിന്നു ദുബായ്‌ വഴിയാണ് സ്ഫോടകവസ്തുക്കള്‍ അടങ്ങിയ പാക്കേജ് എത്തിയതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇതിന്റെ ഉടമയേക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

English Summery
Manama: Bahrain's Ministry of Interior said on Wednesday it had found a package containing tools commonly used to make explosives in the Gulf kingdom's airport. On its official Twitter account, the ministry initially said authorities had carried out a controlled explosion on a package containing explosives which had come into Bahrain on a flight from Britain, via Dubai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia