ജീവപര്യന്തത്തിന് ഇളവ് ലഭിക്കാന്‍ അപ്പീല്‍ നല്‍കി; ഏഷ്യന്‍ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച വ്യാജ പോലീസുകാരന് വധശിക്ഷ

 


കുവൈറ്റ് സിറ്റി: (www.kvartha.com 17.09.2015) ഏഷ്യന്‍ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കുവൈറ്റി പൗരന് വധശിക്ഷ. പോലീസുകാരനെന്ന വ്യാജേനയാണിയാള്‍ യുവതിയെ പീഡിപ്പിച്ചത്.

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കുവൈറ്റ് സിറ്റിയിലാണ് സംഭവം നടന്നത്. പീഡനത്തിന് ശേഷം അതീവ ഗുരുതരാവസ്ഥയില്‍ പ്രതി യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.

നേരത്തേ ജീവപര്യന്തം ശിക്ഷയായിരുന്നു പ്രതിക്ക് വിധിച്ചിരുന്നത്. ശിക്ഷ ഇളവിനായി അപ്പീല്‍ കോടതിയെ സമീപിച്ചതോടെയാണ് ജീവപര്യന്തം വധശിക്ഷയാക്കി ഉയര്‍ത്തിയത്.

ഫിലിപ്പൈന്‍ പൗരയാണ് പീഡിപ്പിക്കപ്പെട്ടത്.

ജീവപര്യന്തത്തിന് ഇളവ് ലഭിക്കാന്‍ അപ്പീല്‍ നല്‍കി; ഏഷ്യന്‍ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച വ്യാജ പോലീസുകാരന് വധശിക്ഷ


SUMMARY: A Kuwaiti court of appeals sentenced a local man to death after he was convicted of abusing an Asian woman by pretending to be a police man.

Keywords: Kuwait, Death, Asian,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia