സൗദിയില്‍ കാറിനുള്ളില്‍ എട്ടംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി; മരിച്ചവര്‍ ഹജ്ജ് തീര്‍ത്ഥാടകര്‍
Sep 21, 2015, 22:01 IST
റിയാദ്: (www.kvartha.com 21.09.2015) സൗദി അറേബ്യയില്‍ കാറിനുള്ളില്‍ എട്ടംഗ കുടുബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. എയര്‍ കണ്ടീഷനറില്‍ നിന്നുള്ള വിഷ വായു ശ്വസിച്ചാണ് ദുരന്തമുണ്ടായതെന്ന് കരുതുന്നു. ഇമാറത്ത് അല്‍ യൗമാണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
യെമന്‍ സ്വദേശികളാണ് മരിച്ചത്.
റന്യ പ്രവിശ്യയിലാണ് സംഭവം നടന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷറൂറ പ്രവിശ്യയില്‍ നിന്നും ഹജ്ജിനായി പുറപ്പെട്ട കുടുംബത്തിനാണ് ദാരുണാന്ത്യമുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
SUMMARY: Fumes from a car’s faulty air conditioner caused the death of a Yemeni family of eight members in Saudi Arabia, according to a report in the Arabic daily newspaper Emarat Alyoum.
Keywords: Saudi Arabia, Haj, Yemen nationals, Found dead, Car,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.