History | ഉറുഗ്വായ് മുതല്‍ ഖത്വര്‍ വരെ; ഫിഫ ലോകകപിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം; മുന്‍കാല വിജയികളെയും അറിയാം
Oct 22, 2022, 15:44 IST
ദോഹ: (www.kvartha.com) ഖത്വറില്‍ ലോക കപ് ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം അകലെ. ലോകകപ് ജ്വരം എല്ലായിടത്തും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, ഫിഫ ലോകകപിന്റെ പുതിയ പതിപ്പ് ആരംഭിക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകം വീണ്ടും ആവേശത്തിലാകും. 1930-ല്‍ ആരംഭിച്ച ഫിഫ ലോകകപ് നാല് വര്‍ഷം കൂടുമ്പോഴാണ് നടക്കുന്നത്. എന്നിരുന്നാലും, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ കാരണം 1942 ലും 1946 ലും ഫിഫ ലോകകപ് സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല.
ഇതിനുശേഷം, 1950 മുതല്‍ ഓരോ നാല് വര്‍ഷത്തിലും ഫിഫ ലോകകപ് സംഘടിപ്പിക്കുന്നു. ഇതുവരെ നടന്ന 21 ഫിഫ ലോകകപുകളില്‍ അഞ്ച് തവണ ബ്രസീല്‍ കിരീടം നേടിയിട്ടുണ്ട്. ജര്‍മനിയും ഇറ്റലിയും നാല് തവണ വീതം ഈ കിരീടം നേടി. ഉറുഗ്വായ്, അര്‍ജന്റീന, ഫ്രാന്‍സ് എന്നിവര്‍ രണ്ട് തവണ വീതവും ഇന്‍ഗ്ലണ്ടും സ്‌പെയിനും ഒരു തവണ വീതവും കിരീടം നേടിയിട്ടുണ്ട്.
കൂടുതല്‍ തവണ ലോകകപ് നേടിയത്?
ബ്രസീല്‍ - 5 (1958, 1962, 1970, 1994, 2002)
ജര്‍മ്മനി - 4 (1954, 1974, 1990, 2014)
ഇറ്റലി - 4 (1934, 1938, 1982, 2006)
ഫ്രാന്‍സ് - 2 (1998, 2018)
അര്‍ജന്റീന - 2 (1978, 1986)
ഉറുഗ്വേ - 2 (1930, 1950)
ഇംഗ്ലണ്ട് - 1 (1966)
സ്‌പെയിന്‍-1 (2010)
ലോകകപ് ടൂര്‍ണമെന്റുകള്‍:
1930: ഉറുഗ്വേ
രാജ്യങ്ങള്‍: 13
വിജയി: ഉറുഗ്വേ
1938: ഫ്രാന്‍സ്
രാജ്യങ്ങള്‍: 15
വിജയി: ഇറ്റലി
1950: ബ്രസീല്‍
രാജ്യങ്ങള്‍: 13
വിജയി: ഉറുഗ്വേ
1954: സ്വിറ്റ്‌സര്‍ലന്‍ഡ്
രാജ്യങ്ങള്‍: 16
വിജയി: പശ്ചിമ ജര്‍മ്മനി.
1958: സ്വീഡന്‍
രാജ്യങ്ങള്‍: 16
വിജയി: ബ്രസീല്‍
1962: ചിലി
രാജ്യങ്ങള്‍: 16
വിജയി: ബ്രസീല്‍
1966: ഇന്‍ഗ്ലണ്ട്
രാജ്യങ്ങള്‍: 16
വിജയി: ഇന്‍ഗ്ലണ്ട്
1970: മെക്‌സികോ
രാജ്യങ്ങള്‍: 16
വിജയി: ബ്രസീല്‍
1974: പശ്ചിമ ജര്‍മ്മനി
രാജ്യങ്ങള്‍: 16
വിജയി: പശ്ചിമ ജര്‍മ്മനി
1978: അര്‍ജന്റീന
രാജ്യങ്ങള്‍: 16
വിജയി: അര്‍ജന്റീന
1982: സ്‌പെയിന്‍
രാജ്യങ്ങള്‍: 24
വിജയി: ഇറ്റലി
1986: മെക്‌സികോ
രാജ്യങ്ങള്‍: 24
വിജയി: അര്‍ജന്റീന
1990: ഇറ്റലി
രാജ്യങ്ങള്‍: 24
വിജയി: പശ്ചിമ ജര്‍മ്മനി
1994: യുണൈറ്റഡ് സ്റ്റേറ്റ്‌സ്
രാജ്യങ്ങള്‍: 24
വിജയി: ബ്രസീല്‍
1998: ഫ്രാന്‍സ്
രാജ്യങ്ങള്‍: 32
വിജയി: ഫ്രാന്‍സ്
2002: കൊറിയ/ജപാന്‍
രാജ്യങ്ങള്‍: 32
വിജയി: ബ്രസീല്‍
2006: ജര്‍മ്മനി
രാജ്യങ്ങള്‍: 32
വിജയി: ഇറ്റലി
2010: ദക്ഷിണാഫ്രിക
രാജ്യങ്ങള്‍: 32
വിജയി: സ്‌പെയിന്‍
2014: ബ്രസീല്‍
രാജ്യങ്ങള്‍: 32
വിജയി: ജര്‍മ്മനി
2018: റഷ്യ
രാജ്യങ്ങള്‍: 32
വിജയി: ഫ്രാന്‍സ്
2022: ഖത്വര്‍
തീയതി: നവംബര്‍ 20-ഡിസംബര്‍ 18
പങ്കെടുക്കുന്ന ടീമുകള്‍:
ഗ്രൂപ് എ: ഖത്വര്‍, ഇക്വഡോര്‍, സെനഗല്‍, നെതര്‍ലന്‍ഡ്സ്
ഗ്രൂപ് ബി: ഇംഗ്ലണ്ട്, ഐആര്‍ ഇറാന്‍, യുഎസ്എ, വെയില്‍സ്
ഗ്രൂപ് സി: അര്‍ജന്റീന, സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട്
ഗ്രൂപ് ഡി: ഫ്രാന്‍സ്, ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക്, ടുണീഷ്യ
ഗ്രൂപ് ഇ: സ്‌പെയിന്‍, കോസ്റ്റാറിക, ജര്‍മ്മനി, ജപാന്‍
ഗ്രൂപ് എഫ്: ബെല്‍ജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ
ഗ്രൂപ് ജി: ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍
ഗ്രൂപ് എച്: പോര്‍ചുഗല്‍, ഘാന, ഉറുഗ്വേ, കൊറിയ.
ഇതിനുശേഷം, 1950 മുതല്‍ ഓരോ നാല് വര്‍ഷത്തിലും ഫിഫ ലോകകപ് സംഘടിപ്പിക്കുന്നു. ഇതുവരെ നടന്ന 21 ഫിഫ ലോകകപുകളില്‍ അഞ്ച് തവണ ബ്രസീല്‍ കിരീടം നേടിയിട്ടുണ്ട്. ജര്‍മനിയും ഇറ്റലിയും നാല് തവണ വീതം ഈ കിരീടം നേടി. ഉറുഗ്വായ്, അര്‍ജന്റീന, ഫ്രാന്‍സ് എന്നിവര്‍ രണ്ട് തവണ വീതവും ഇന്‍ഗ്ലണ്ടും സ്‌പെയിനും ഒരു തവണ വീതവും കിരീടം നേടിയിട്ടുണ്ട്.
കൂടുതല്‍ തവണ ലോകകപ് നേടിയത്?
ബ്രസീല്‍ - 5 (1958, 1962, 1970, 1994, 2002)
ജര്‍മ്മനി - 4 (1954, 1974, 1990, 2014)
ഇറ്റലി - 4 (1934, 1938, 1982, 2006)
ഫ്രാന്‍സ് - 2 (1998, 2018)
അര്‍ജന്റീന - 2 (1978, 1986)
ഉറുഗ്വേ - 2 (1930, 1950)
ഇംഗ്ലണ്ട് - 1 (1966)
സ്‌പെയിന്‍-1 (2010)
ലോകകപ് ടൂര്‍ണമെന്റുകള്‍:
1930: ഉറുഗ്വേ
രാജ്യങ്ങള്‍: 13
വിജയി: ഉറുഗ്വേ
1938: ഫ്രാന്‍സ്
രാജ്യങ്ങള്‍: 15
വിജയി: ഇറ്റലി
1950: ബ്രസീല്‍
രാജ്യങ്ങള്‍: 13
വിജയി: ഉറുഗ്വേ
1954: സ്വിറ്റ്‌സര്‍ലന്‍ഡ്
രാജ്യങ്ങള്‍: 16
വിജയി: പശ്ചിമ ജര്‍മ്മനി.
1958: സ്വീഡന്‍
രാജ്യങ്ങള്‍: 16
വിജയി: ബ്രസീല്‍
1962: ചിലി
രാജ്യങ്ങള്‍: 16
വിജയി: ബ്രസീല്‍
1966: ഇന്‍ഗ്ലണ്ട്
രാജ്യങ്ങള്‍: 16
വിജയി: ഇന്‍ഗ്ലണ്ട്
1970: മെക്‌സികോ
രാജ്യങ്ങള്‍: 16
വിജയി: ബ്രസീല്‍
1974: പശ്ചിമ ജര്‍മ്മനി
രാജ്യങ്ങള്‍: 16
വിജയി: പശ്ചിമ ജര്‍മ്മനി
1978: അര്‍ജന്റീന
രാജ്യങ്ങള്‍: 16
വിജയി: അര്‍ജന്റീന
1982: സ്‌പെയിന്‍
രാജ്യങ്ങള്‍: 24
വിജയി: ഇറ്റലി
1986: മെക്‌സികോ
രാജ്യങ്ങള്‍: 24
വിജയി: അര്‍ജന്റീന
1990: ഇറ്റലി
രാജ്യങ്ങള്‍: 24
വിജയി: പശ്ചിമ ജര്‍മ്മനി
1994: യുണൈറ്റഡ് സ്റ്റേറ്റ്‌സ്
രാജ്യങ്ങള്‍: 24
വിജയി: ബ്രസീല്‍
1998: ഫ്രാന്‍സ്
രാജ്യങ്ങള്‍: 32
വിജയി: ഫ്രാന്‍സ്
2002: കൊറിയ/ജപാന്‍
രാജ്യങ്ങള്‍: 32
വിജയി: ബ്രസീല്‍
2006: ജര്‍മ്മനി
രാജ്യങ്ങള്‍: 32
വിജയി: ഇറ്റലി
2010: ദക്ഷിണാഫ്രിക
രാജ്യങ്ങള്‍: 32
വിജയി: സ്‌പെയിന്‍
2014: ബ്രസീല്‍
രാജ്യങ്ങള്‍: 32
വിജയി: ജര്‍മ്മനി
2018: റഷ്യ
രാജ്യങ്ങള്‍: 32
വിജയി: ഫ്രാന്‍സ്
2022: ഖത്വര്‍
തീയതി: നവംബര്‍ 20-ഡിസംബര്‍ 18
പങ്കെടുക്കുന്ന ടീമുകള്‍:
ഗ്രൂപ് എ: ഖത്വര്‍, ഇക്വഡോര്‍, സെനഗല്‍, നെതര്‍ലന്‍ഡ്സ്
ഗ്രൂപ് ബി: ഇംഗ്ലണ്ട്, ഐആര്‍ ഇറാന്‍, യുഎസ്എ, വെയില്‍സ്
ഗ്രൂപ് സി: അര്‍ജന്റീന, സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട്
ഗ്രൂപ് ഡി: ഫ്രാന്‍സ്, ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക്, ടുണീഷ്യ
ഗ്രൂപ് ഇ: സ്‌പെയിന്‍, കോസ്റ്റാറിക, ജര്‍മ്മനി, ജപാന്‍
ഗ്രൂപ് എഫ്: ബെല്‍ജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ
ഗ്രൂപ് ജി: ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍
ഗ്രൂപ് എച്: പോര്‍ചുഗല്‍, ഘാന, ഉറുഗ്വേ, കൊറിയ.
Keywords: Latest-News, FIFA-World-Cup-2022, World, World Cup, Sports, Football, History, Winner, Qatar, Gulf, Top-Headlines, FIFA World Cup Soccer: History, Winners.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.