മക്കയിലെ ഹോട്ടലില്‍ അഗ്‌നിബാധ; 570 ഉംറ തീര്‍ത്ഥാടകരെ ഒഴിപ്പിച്ചു
Jun 9, 2016, 12:31 IST
മക്ക: (www.kvartha.com 09.06.2016) മക്കയിലെ ഹോട്ടലിലുണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് 570 ഉംറ തീര്‍ത്ഥാടകരെ ഒഴിപ്പിച്ചു. നിരവധി രാജ്യക്കാര്‍ ഇതില്‍ ഉള്‍പ്പെടും. ഇബ്രാഹീം അല്‍ ഖലീല്‍ സ്ട്രീറ്റിലെ പതിനാലാം നില കെട്ടിടത്തിലെ ഏഴാം നിലയിലാണ് അഗ്‌നിബാധയുണ്ടായത്. ഉടനെ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീര്‍ത്ഥാടകരെ ഒഴിപ്പിച്ചു.
സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ നയിഫ് അല്‍ ഷരീഫാണ് ഇക്കാര്യമറിയിച്ചത്. അതേസമയം വികലാംഗനായ ഒരു തീര്‍ത്ഥാടകന് പരിക്കേറ്റതായി അദ്ദേഹം അറിയിച്ചു. ഇദ്ദേഹത്തിന്റെ നില ഭേദപ്പെട്ടുവരികയാണ്. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Makkah: Fire broke out at a hotel in the holy city of Makkah on Monday. Around 570 Umrah pilgrims from different nationalities were evacuated following the incident, the Saudi Gazette reports.
Keywords: Makkah, Fire broke out, Hotel, Holy city, Makkah, Monday, 570 Umrah pilgrims, Different, Nationalities, Evacuated, Following, Incident, Saudi Gazette, Reports

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.