ദുബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎഇ മാധ്യമങ്ങള്‍

 


ദുബൈ: (www.kvartha.com 04.12.2019) ദുബൈയില്‍ അല്‍ ഖൂസ് 4 ഏരിയയിലെ കെട്ടിടത്തിന് തീപിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ദുബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎഇ മാധ്യമങ്ങള്‍

എന്നാല്‍ തീപിടുത്തത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തീപിടുത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുഎഇ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Dubai, News, Gulf, World, Fire, Video, Fire breaks out in Dubai building
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia