112 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹറമില്‍ സ്ഥാപിച്ച ആദ്യത്തെ വിളക്ക്
Jun 12, 2016, 16:35 IST
മക്ക: (www.kvartha.com 12.06.2016) ഹറമില്‍ സ്ഥാപിച്ച ആദ്യ വിളക്കിന്റെ ചിത്രം സൗദി മാധ്യമങ്ങള്‍ പുറത്തുവിട്ടു. സൗദിയിലെ പ്രധാനപത്രമായ അജേലും ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.
112 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹറമില്‍ സ്ഥാപിച്ച വിളക്കാണിത്. തുര്‍ക്കിയിലെ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് അധികാരത്തിലിരിക്കുമ്പോഴായിരുന്നു ഈ വിളക്ക് സ്ഥാപിച്ചത്. അതായത് അറബ് ലോകത്തെ ഓട്ടോമന്‍ ഭരണകാലത്ത്.
അറേബ്യയില്‍ വൈദ്യുതി എത്തിയപ്പോഴായിരിക്കാം ഈ വിളക്ക് സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. ഇതേ കാലഘട്ടത്തിലാണ് യുഎഇയിലും യെമന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലും വൈദ്യുതി എത്തിയത്.
SUMMARY: Saudi newspapers published what they said was the first lamp to be installed in the Grand Mosque, home to Islam’s holiest shrine.
Keywords: Saudi Arabia, Newspapers, Published, First lamp, Installed, Grand Mosque, Home, Islam, Holiest shrine.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.