ദുബായ് : ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കു ഭക്ഷണം ലഭിക്കുമെന്നു ദുബായ് സര്‍ക്കാര്‍. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ദുബായ് അബുദാബി, ദുബായ് അല്‍ അലൈന്‍ തുടങ്ങിയ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളാണിത്.
മെനു കാര്‍ഡ് പരിശോധിച്ച് ആവശ്യപ്പെടുന്ന ഭക്ഷണം ടേബില്‍ ക്രൂ വിതരണം ചെയ്യും. ചായ, കോഫി, ജൂസ് എന്നിവയ്ക്കു രണ്ടു ദിര്‍ഹവും ബിരിയാനിക്ക് എട്ടു ദിര്‍ഹവുമാണു വില. അല്‍ ഷാമില്‍ ഫുഡ് കമ്പനിയാണു ഭക്ഷണം ലഭ്യമാക്കുന്നത്.
Keywords: Gulf, Dubai, Bus, Food,
Keywords: Gulf, Dubai, Bus, Food,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.