മിനാ ദുരന്തത്തില്‍ മരിച്ചവരില്‍ ഫുട്ബോള്‍ താരം മമെ ബിരമിന്റെ മാതാവും
Oct 7, 2015, 20:18 IST
മക്ക: (www.kvartha.com 07.10.2015) മിനാ ദുരന്തത്തില്‍ മരിച്ച ഹജ്ജ് തീര്‍ത്ഥാടകരില്‍ പ്രീമിയര്‍ ലീഗ് താരം മമെ ബിരം ഡിയൂഫിന്റെ മാതാവും. സെപ്റ്റംബര്‍ 24നുണ്ടായ ദുരന്തത്തില്‍ 700ലധികം പേര് മരിച്ചിരുന്നു. ഈയാഴ്ചയാണ് മമെയുടെ മാതാവ് ഗ്നിലെയ്നിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.
സ്റ്റോക്ക് സിറ്റി താരമായ മമെയുടെ മാതാവും സഹോദരിയും ദുരന്തത്തില്‍ അകപ്പെട്ടിരുന്നു. എന്നാല്‍ സഹോദരിക്ക് നിസാര പരിക്കുകള്‍ മാത്രമാണുള്ളത്.
ഡെയ്ലി മെയിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമാണ് മമെ.
SUMMARY: Premier League star Mame Biram Diouf’s mother was among those who died in the Makkah stampede that killed more than 700.
Keywords: Saudi Arabia, Mame Biram Diouf, Mother, Mina tragedy,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.