സൗദി രാജാവിന് വേണ്ടി ഫ്രഞ്ച് ബീച്ച് അടച്ചിട്ടു

 


പാരീസ്: (www.kvartha.com 26.07.2015) സൗദി രാജാവ് സല്‍മാന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഫ്രഞ്ച് അധികൃതര്‍ ബീച്ച് അടച്ചു. റിവിയേറ വില്ലയ്ക്ക് മുന്‍ഭാഗത്തുള്ള ബീച്ചാണ് അടച്ചിട്ടിരിക്കുന്നത്.

ശനിയാഴ്ച രാവിലെ 8 മണിക്ക് തന്നെ ബീച്ച് അടച്ചു. വൈകിട്ടാണ് സൗദി രാജാവ് ഫ്രാന്‍സിലെത്തുക.

സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ബീച്ച് അടച്ചത്. എന്നാല്‍ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. ഒരു ലക്ഷത്തിലേറെ പേര്‍ ഒപ്പിട്ട പരാതി അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
സൗദി രാജാവിന് വേണ്ടി ഫ്രഞ്ച് ബീച്ച് അടച്ചിട്ടു

SUMMARY: French authorities today closed off the beach in front of the Riviera villa of Saudi King Salman, a move that has incensed many locals as the seaside is normally open to the public.

Keywords: France, Beach, Closed, King Salman, Saudi Arabia,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia