പാരീസ്: (www.kvartha.com 26.07.2015) സൗദി രാജാവ് സല്‍മാന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഫ്രഞ്ച് അധികൃതര്‍ ബീച്ച് അടച്ചു. റിവിയേറ വില്ലയ്ക്ക് മുന്‍ഭാഗത്തുള്ള ബീച്ചാണ് അടച്ചിട്ടിരിക്കുന്നത്.
ശനിയാഴ്ച രാവിലെ 8 മണിക്ക് തന്നെ ബീച്ച് അടച്ചു. വൈകിട്ടാണ് സൗദി രാജാവ് ഫ്രാന്‍സിലെത്തുക.
സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ബീച്ച് അടച്ചത്. എന്നാല്‍ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. ഒരു ലക്ഷത്തിലേറെ പേര് ഒപ്പിട്ട പരാതി അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
SUMMARY: French authorities today closed off the beach in front of the Riviera villa of Saudi King Salman, a move that has incensed many locals as the seaside is normally open to the public.
Keywords: France, Beach, Closed, King Salman, Saudi Arabia,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.