കറാമയിലെ ഉസ്താദ് റെസ്റ്റോറന്റില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്
Jun 22, 2016, 14:10 IST
ദുബൈ: (www.kvartha.com 22.06.2016) കറാമയിലെ ഉസ്താദ് റെസ്റ്റോറന്റിലുണ്ടായ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് പരിസര വാസികളേയും ഹോട്ടലിലിലുണ്ടായിരുന്നവരേയും പോലീസെത്തി ഒഴിപ്പിച്ചു.
അല്‍ മസ്ക്കാന്‍ കെട്ടിടത്തിലേയ്ക്ക് പോകുന്ന ഗ്യാസ് പൈപ്പ് ലൈനിലാണ് സ്ഫോടനമുണ്ടായതെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. പൊട്ടിത്തെറിയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുത്തു വരികയാണ്.
പൊട്ടിത്തെറിയെ തുടര്‍ന്ന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലും അല്‍ മസ്കന് കെട്ടിടത്തിനുമിടയിലുള്ള റോഡ് പോലീസ് ബ്ലോക്ക് ചെയ്തിരുന്നു. കെട്ടിടത്തില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കം ചെയ്തുവരികയാണ്.
SUMMARY: A gas pipeline burst at Ustad restaurant in Karama early morning today had Dubai Police barricading the road and evacuating residents in the vicinity.
Keywords: UAE, Gas pipeline, Burst, Ustad restaurant, Karama, Dubai Police, Barricading, Road, Evacuating, Residents

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.