ഷാര്‍ജ/അജ്മാന്‍: (www.kvartha.com 21.09.2015) യുഎസ് ടെക്‌നോളജി ഭീമന്‍ ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ ഇപ്പോള്‍ ഷാര്‍ജയിലും അജ്മാനിലും ലഭ്യമാണ്. ഗൂഗിള്‍ മാപ്‌സിന്റെ ഭാഗമായ സംവിധാനമാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ. ഇതില്‍ പാതയുടെ ചുറ്റുപാടും 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങള്‍ കമ്പ്യൂട്ടര്‍ സഹായത്താല്‍ ഗൂഗിള്‍ മാപ്‌സിലൂടെ കാണുവാന്‍ സാധിക്കും.
യുഎഇയില്‍ സ്ട്രീറ്റ് വ്യൂ ആദ്യം നടപ്പിലാക്കിയത് 2013ലാണ്. ബുര്‍ജ് ഖലീഫയിലും ശെയ്ഖ് സെയ്ദ് ഗ്രാന്റ് മോസ്‌ക് സെന്ററിലുമായിരുന്നു ഇത്. പിന്നീടിത് അബൂദാബിയിലെ ലിവ മരുഭൂമിയിലും ലഭ്യമായി. 2014ല്‍ ഈ സേവനം ലഭിക്കുന്ന ആദ്യ യുഎഇ നഗരമായി മാറി ദുബൈ.
SUMMARY: US technology giant Google has announced the arrival of Street View in Sharjah and Ajman, a feature by Google Maps that will allow users to view and navigate 360 degree street-level imagery of major streets across the two emirates.
Keywords: UAE, Dubai, Sharjah, Ajman, Google street view,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.