യു എ ഇയില്‍ സഹോദരനൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
May 13, 2020, 16:58 IST
ദുബൈ: (www.kvartha.com 13.05.2020) യു എ ഇയില്‍ സഹോദരനൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കാല്‍ വഴുതി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ദുബൈയിലെ വര്‍സന്‍ ഏരിയയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. അറബ് വംശജനായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചതെന്നാണ് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തത്.
ബാല്‍ക്കണിയില്‍ നിന്ന് ബോള്‍ താഴേക്ക് പോയതിനെ തുടര്‍ന്ന് താഴേക്ക് നോക്കുന്നതിനിടെ കാല്‍ വഴുതി വീണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി.
Keywords: Grade 12 student falls to death from building in Dubai, Dubai, News, Accidental Death, Student, Flat, Brother, Obituary, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.