വിവാഹ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതികള്‍ക്കെതിരെ വരന്‍ കോടതിയില്‍
Jan 7, 2015, 22:55 IST
ദമാം: (www.kvartha.com 07/01/2015) വിവാഹ ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് യുവതികള്‍ക്കെതിരെ പരാതിയുമായി നവ വരന്‍ കോടതിയില്‍. വിവാഹ ചിത്രങ്ങള്‍ യുവതികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതാണ് വരനെ കുപിതനാക്കിയത്.
ഒരു മാസം മുന്‍പായിരുന്നു വിവാഹം. ഭാര്യയുടേയും വിവാഹത്തിനെത്തിയ സ്ത്രീകളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട് വരന്‍ ഞെട്ടിയെന്നാണ് റിപോര്‍ട്ട്.
പ്രതികളായ യുവതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഒരു വര്‍ഷം തടവും 5 ലക്ഷം സൗദി റിയാല്‍ പിഴയുമായിരിക്കും ഇവര്‍ക്ക് ലഭിക്കുക.
SUMMARY: A Saudi man has filed a law suit against two local women for filming his wedding and publishing the pictures on social networks.
Keywords: Saudi Arabia, Wedding, Photos, Social Media, Court,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.