റിയാദ്: (www.kvartha.com 18.08.2015) ഭാര്യമാരോട് സ്‌നേഹത്തോടെ പെരുമാറണമെന്നും ചുംബിക്കണമെന്നും ഫത്‌വ പുറപ്പെടുവിച്ച് സൗദി മതപണ്ഡിതന്‍. പ്രമുഖ സൗദി മതപണ്ഡിതനായ മുഹമ്മദ് അല്‍ ഉറൈഫിയാണ് ഫത്‌വ പുറപ്പെടുവിച്ചത്. പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്‍ നിന്നും ബഹുമാനവും സ്‌നേഹപരിലാളനങ്ങളും ലഭിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സോഷ്യല്‍മീഡിയയില്‍ ചുംബന ഫത്‌വ വിവാദമുണ്ടാക്കി.
സാധാരണക്കാരുടെ വായില്‍ നിന്നും ചുംബനത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞുപോയാല്‍ മതപണ്ഡിതന്‍മാര്‍ അവര്‍ക്കുനേരെ ശകാരവര്‍ഷവുമായി രംഗത്തെത്തും. എന്നാല്‍ ഇപ്പോള്‍ ഒരു പണ്ഡിതന്‍ തന്നെയാണ് ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ ചുംബിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യണമെന്ന ഫത് വ പുറപ്പെടുവിച്ചിരിക്കുന്നത്.
ഇറാഖിലും സിറിയയിലും യുദ്ധത്തില്‍ നിരവധി പേര്‍ മരിച്ചുവീഴുന്നതിനിടെയാണ് ഭാര്യമാരേയും
ചുംബനത്തേയുംപറ്റി പറയുന്നതെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. പണ്ഡിതന്‍ പറഞ്ഞത് നല്ല കാര്യമാണെന്നും എന്നാല്‍ എല്ലാ ഭര്‍ത്താക്കന്‍മാരും ഇത് അനുസരിക്കുമോ എന്നാണ് ഒരു സൗദി യുവതി ചോദിക്കുന്നത്.
അതേസമയം പണ്ഡിതന്റെ ഫത്‌വയില്‍ തെറ്റൊന്നുമില്ലെന്നും അത് തെറ്റിദ്ധരിക്കാനിടയുണ്ടെന്നും ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. ദുഷ്ട ചിന്താഗതിക്കാര്‍ ഇതിനെ തെറ്റായി പ്രചരിപ്പിക്കുമെന്നാണ് ഇവരുടെ വാദം.
Also Read:
മായിപ്പാടിയില്‍ സ്പിരിറ്റ് വേട്ട; ഒരാള്‍ക്കെതിരെ കേസെടുത്തു
Keywords: Husbands should 'court' wives: scholar, Social Network, Controversy, Criticism, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.