പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു

 


കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു. നാട്ടിലേയ്ക്ക് പോകാന്‍ തയ്യാറായി എയര്‍പോര്‍ട്ടിലെത്തിയ യുവാവിനെ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് യുവാവ് തുണിയഴിച്ച് പ്രതിഷേധിച്ചത്.

ഇയാള്‍ക്കെതിരെ കുവൈത്തിലെ കോടതിയില്‍ കേസ് നില നില്‍ക്കുന്നതിനാല്‍ അധികൃതര്‍ നാട്ടിലേയ്ക്കുള്ള യാത്ര തടയുകയായിരുന്നു. കേസ് തീരുന്നത് വരെ രാജ്യം വിട്ട് പോകരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. നാട്ടിലേയ്ക്ക് പോകുന്നതിനെ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് യുവാവ്  വിമാനത്താവളത്തില്‍ പൊട്ടിക്കരഞ്ഞു. തുടര്‍ന്നാണ് തുണിയഴിച്ച് പ്രതിഷേധിച്ചത്.

തുണിയഴിച്ച യുവാവ്  നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. അല്‍
പ്രവാസി ഇന്ത്യക്കാരന്‍ എയര്‍പോര്‍ട്ടില്‍ തുണിയഴിച്ച് പ്രതിഷേധിച്ചു
അന്‍ബ ദിനപത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. യുവാവിനെ സംഭവ സ്ഥലത്ത് നിന്ന് നീക്കം ചെയ്ത പോലീസ് പുതപ്പിട്ട്  മൂടിയതായും പത്രം റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ കോടതിയിലുള്ള കേസിനെപ്പറ്റിയോ വിസയുമായി ബന്ധപ്പെട്ട വിവരങ്ങളോ പത്രം റിപോര്‍ട്ട് ചെയ്തിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
എസ്.ബി.ഐ. ബാങ്ക് അധികൃതര്‍ പട്ടയം തടഞ്ഞുവെച്ചതിനെതിരെ പഞ്ചായത്ത് ഭരണസമിതിയുടെ ധര്‍ണ

Keywords:  Indian man strips at Kuwait airport over travel ban, Visa, Youth, Police, Court, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia