ദുബൈയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ഇന്ത്യക്കാരന് ഒരു കിലോ സ്വര്‍ണം സമ്മാനം
Jan 20, 2015, 12:03 IST
ദുബൈ: (www.kvartha.com 20/01/2015) ഇതാദ്യമായാണ് കരണ്‍ പിതാനി എന്ന 21കാരന്‍ ദുബൈയിലെത്തുന്നത്. മറക്കാനാത്ത അനുഭവമായി കരണിന് തന്റെ ആദ്യ ദുബൈ യാത്ര. അവധിക്കാലം അഘോഷിക്കാനായാണ് കരണ്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ദുബൈയിലെത്തിയത്.
ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പില്‍ ഒരു കിലോ സ്വര്‍ണമാണ് കരണിന് സമ്മാനമായി ലഭിച്ചത്.
സമ്മാനം ലഭിച്ചതായി അറയിച്ച് കോള്‍ ലഭിച്ച കരണിന് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. ഒരാഴ്ചക്കാലം ദുബൈയില്‍ ചിലവഴിക്കാനെത്തിയതായിരുന്നു കരണ്‍.
ഗുജറാത്ത് സ്വദേശിയായ കരണ്‍ മീന ജ്വല്ലേഴ്‌സില്‍ നിന്നുമാണ് 2000 ദിര്‍ഹം വിലവരുന്ന ജ്വല്ലറി വാങ്ങിയത്. ഉടനെ വിവാഹിതയാകുന്ന തന്റെ സഹോദരിക്ക് സമ്മാനമായി നല്‍കാനായിരുന്നു ഇത്. ഇവിടെ നിന്നും ലഭിച്ച കൂപ്പണ്‍ പൂരിപ്പിച്ച് ബോക്‌സിലിടുമ്പോള്‍ കരണ്‍ തന്നെ കാത്തിരിക്കുന്ന ഭാഗ്യത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഉടനെ ഇന്ത്യയിലേയ്ക്ക് പറക്കാനൊരുങ്ങുകയാണ് കരണ്‍.
SUMMARY: This is the first time that Karan Pitani has ever been to Dubai, and it’s going to be a trip he’ll never forget.
Keywords: UAE, Dubai, Dubai Shopping Festival, 1Kg Gold, Indian,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.