സൗദിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഭീഷണി; സൗദി ഭരണാധികാരികളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഐസില്‍
Aug 9, 2015, 14:15 IST
റിയാദ്: (www.kvartha.com 09.08.2015) സൗദി അറേബ്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയുമായി ഐസില്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഓഡിയോ ടേപ്പിലാണ് ഐസിലിന്റെ ഭീഷണി. കൂടാതെ അബു സിനാന്‍ അല്‍ നജ്ദി എന്ന ചാവേറിന്റെ ചിത്രവും ഐസില്‍ പുറത്തുവിട്ടു. ട്വിറ്ററിലൂടെയാണ് ഓഡിയോയും ഫോട്ടോയും പുറത്തുവിട്ടിരിക്കുന്നത്.
സൗദിയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിക്കൊപ്പം സൈനീകരേയും സൗദി ഭരണാധികാരികളേയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഓഡിയോ മുന്നറിയിപ്പ് നല്‍കുന്നു.
മറ്റ് തീവ്രവാദ സംഘടനകളോടും ആക്രമണം നടത്താന്‍ ഓഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ആയുധങ്ങളേക്കാള്‍ നല്ലത് സ്‌ഫോടന ശേഷിയുള്ള ബെല്‍റ്റുകളാണെന്നും അവര്‍ പറയുന്നു.
അബഹയില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. സൗദി സുരക്ഷ ഭടന്മാരെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇത്.
SUMMARY: The attack in Abha on Thursday was one of the deadliest against Saudi Arabia’s security personnel in years. Most of the victims were members and recruits of the kingdom’s special forces.
Keywords: ISISL, Iraq, Syria, Saudi Arabia, Terrorism, Blasts, Threat,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.