യുഎഇയില്‍ ജനുവരി ഒന്നിനകം വ്യാജ ഫോണുകളുടെ കണക്ഷന്‍ വിഛേദിക്കും

 


യുഎഇയില്‍ ജനുവരി ഒന്നിനകം വ്യാജ ഫോണുകളുടെ കണക്ഷന്‍ വിഛേദിക്കും
ദുബായ്: യുഎഇയില്‍ ജനുവരി ഒന്നിനകം വ്യാജ ഫോണുകളുടെ കണക്ഷന്‍ വിഛേദിക്കുമെന്ന്‍ ഇത്തിസലാത്ത്. ഡിസംബര്‍ 21 മുതല്‍ തന്നെ നിരവധി വ്യാജ ഫോണുകളുടെ കണക്ഷന്‍ വിഛേദിച്ചിട്ടുണ്ട്. ഇത്തിസലാത്തും ട്രായും (ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയും സംയുക്തമായി ചേര്‍ന്നാണ്‌ പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താതെ നിര്‍മ്മിച്ചിരിക്കുന്ന ഫോണുകളുടെ കണക്ഷനാണ്‌ വിഛേദിക്കുക. ഇത്തരത്തില്‍ യുഎഇയില്‍ ഉപയോഗിക്കുന്ന ഫോണുകള്‍ 70,000ത്തിലധികം വരും.

English Summery
Dubai: A January 1 deadline is still in effect for UAE telecoms to knock 70,000 fake phones out of service, says etisalat, despite reports on yesterday that etisalat and du would start decommissioning phones today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia