ദുബൈ എക്സ്പോ നഗരിയിൽ കേരള പവിലിയൻ തുറക്കുന്നു; ഫെബ്രുവരി 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും; ലക്ഷ്യം വിദേശനിക്ഷേപം ആകർഷിക്കുക
Jan 24, 2022, 12:14 IST
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 24.01.2022) കേരളത്തിന്റെ നിക്ഷേപസാധ്യതകളെ ലോകത്തിനുമുമ്പിൽ പ്രദർശിപ്പിക്കുന്ന കേരള പവിലിയൻ എക്സ്‌പോ 2020 നഗരിയിൽ തുറക്കും. ഇൻഡ്യൻ പവിലിയനുള്ളിൽ ഫെബ്രുവരി നാലുമുതൽ 10 വരെയാകും കേരളാ പവിലിയൻ പ്രവർത്തിക്കുക.
ചെറുകിട - ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടി വിദേശനിക്ഷേപം ആകർഷിക്കുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെയാകും കേരളാ പവിലിയൻ പ്രവർത്തിക്കുക.
അറബ്, അന്താരാഷ്ട്ര വ്യവസായികളെ ഉൾപെടുത്തി നിക്ഷേപസംഗമവും മലയാളി വ്യവസായികളെ ഉൾപെടുത്തിയുള്ള വാണിജ്യ സംഗമവും ഫെബ്രുവരി അഞ്ച്, ആറ് തീയതികളിൽ നടക്കും. ഫെബ്രുവരി നാലിന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പവിലിയന്റെ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിന്റെ തനത് കലാസാംസ്കാരിക പരിപാടികളും എക്സ്‌പോയിലെ പവിലിയനിൽ ദിവസവും അരങ്ങേറും.

Keywords: News, World, Gulf, UAE, Dubai, Inauguration, Chief Minister, Pinarayi vijayan, Kerala, Malayalee, Top-Headlines, Kerala Pavilion, Dubai Expo, Kerala Pavilion to open at Dubai Expo.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.