Gulf Jobs | സൗദിയിലും യുഎഇയിലും ജോലി നേടാൻ മികച്ച 29 കമ്പനികൾ ഇതാ! ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ട് ലിങ്ക്ഡ്ഇൻ
Apr 19, 2024, 16:36 IST
ദുബൈ: (KVARTHA) ഉദ്യോഗാർഥികൾക്ക് ആഗ്രഹിക്കുന്ന ജോലികൾ കണ്ടെത്താൻ സഹായിക്കുന്ന ആഗോള പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ (LinkedIn) യുഎഇയിലെയും സൗദി അറേബ്യയിലെയും മികച്ച കമ്പനികളുടെ ഏറ്റവും പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. കരിയർ വളർച്ച ആഗ്രഹിക്കുന്നവർക്ക് ഈ കമ്പനികളിൽ വലിയ സാധ്യതകളുണ്ട്.
2023 ജനുവരി ഒന്ന് മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിലെ വിവരങ്ങൾ ആസ്പദമാക്കി ഇടത്തരം കമ്പനികളെയും വലിയ കമ്പനികളെയും വിലയിരുത്തിക്കൊണ്ടാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറഞ്ഞത് 500 മുഴുവൻ സമയ ജീവനക്കാരെങ്കിലുമുള്ള കമ്പനികളെയാണ് പരിഗണിച്ചത്. യുഎഇയിലെയും സൗദി അറേബ്യയിലെയും കമ്പനികൾ എങ്ങനെ വളരുകയും വിപുലീകരിക്കുകയും ചെയ്യുന്നുവെന്ന് ഈ വർഷത്തെ പട്ടികകൾ കാണിക്കുന്നു.
യുഎഇയിൽ ആഗോള ബിസിനസ് കൺസൾട്ടിംഗ് സ്ഥാപനങ്ങൾ ആധിപത്യം പുലർത്തുന്നു എന്നതാണ് ലിങ്ക്ഡ്ഇൻ നിരീക്ഷിച്ച പ്രധാന കാര്യം. സൗദി അറേബ്യയിലെ പുതിയ മുൻനിര കമ്പനിയായി എസ് ടി സി ഉയർന്നുവന്നു. അരാംകോ മൂന്നാം സ്ഥാനത്തേക്ക് പതിച്ചു.
യുഎഇയിലെ മികച്ച 15 കമ്പനികൾ:
ബെയിൻ & കമ്പനി (ബിസിനസ് കൺസൾട്ടിംഗും സേവനങ്ങളും)
മാസ്റ്റർകാർഡ്ധ (നകാര്യം, ഐടി സേവനങ്ങൾ, ഐടി കൺസൾട്ടിംഗ്)
പ്രോക്ടർ & ഗാംബിൾ (നിർമ്മാണം)
കേർണി (ബിസിനസ് കൺസൾട്ടിംഗും സേവനങ്ങളും)
എമിറേറ്റ്സ് (വിമാനക്കമ്പനി)
ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് (BCG - ബിസിനസ് കൺസൾട്ടിംഗും സേവനങ്ങളും)
മജീദ് അൽ ഫുത്തൈം (റീട്ടെയിൽ)
ഡിപി വേൾഡ് (ഗതാഗതം, ലോജിസ്റ്റിക്സ്)
മക്കിൻസി & കമ്പനി (ബിസിനസ് കൺസൾട്ടിംഗും സേവനങ്ങളും)
മിറൽ (വിനോദം)
വിസ (ധനകാര്യം, ഐടി സേവനങ്ങൾ, ഐടി കൺസൾട്ടിംഗ്)
അഡ്‌നോക് ഗ്രൂപ്പ് (എണ്ണയും വാതകവും)
ഷ്നൈഡർ ഇലക്ട്രിക് (ഓട്ടോമേഷൻ മെഷിനറി നിർമ്മാണം)
മാർഷ് മക്ലെനൻ (സാമ്പത്തിക സേവനങ്ങൾ)
എച്ച്എസ്ബിസി (സാമ്പത്തിക സേവനങ്ങൾ)
സൗദി അറേബ്യയിലെ മികച്ച 15 കമ്പനികൾ:
എസ് ടി സി (ടെലികമ്മ്യൂണിക്കേഷൻസ്)
റെഡ് സീ ഗ്ലോബൽ (ഹോസ്പിറ്റാലിറ്റി)
അരാംകോ (എണ്ണയും വാതകവും)
സിയർ (മോട്ടോർ വാഹന നിർമ്മാണം)
റോഷൻ (റിയൽ എസ്റ്റേറ്റ്)
റിയാദ് ബാങ്ക് (ബാങ്കിംഗ്)
സൗദി എയർലൈൻസ് (വിമാനക്കമ്പനി)
പ്രോക്ടർ & ഗാംബിൾ (നിർമ്മാണം)
ചൽഹൂബ് ഗ്രൂപ്പ് (ആഡംബര വസ്തുക്കളും ആഭരണങ്ങളും)
സൗദി എൻ്റർടൈൻമെൻ്റ് വെഞ്ചേഴ്സ് (വിനോദ ദാതാക്കൾ)
എസ്.എ.ബി (സാമ്പത്തിക സേവനങ്ങൾ)
ഹിറ്റാച്ചി (വീട്ടുപകരണങ്ങൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് നിർമ്മാണം)
മൊബൈലി (ടെലികമ്മ്യൂണിക്കേഷൻസ്)
ഇ വി (പ്രൊഫഷണൽ സേവനങ്ങൾ)
പിഡബ്ല്യുസി (പ്രൊഫഷണൽ സേവനങ്ങൾ)
Keywords: News, World, UAE News, Dubai, UAE Jobs, Saudi Arabia, LinkedIn, Company, Business, LinkedIn published latest list of top companies in UAE and Saudi Arabia.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.