രണ്ടാം നിലയില്‍ നിന്ന് ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; തടയാന്‍ ചെന്ന വീട്ടുടമയ്ക്കും വീഴ്ചയില്‍ പരിക്ക്
Nov 19, 2014, 10:40 IST
സൗദി അറേബ്യ: (www.kvartha.com 19.11.2014) വീട്ടുവേലക്കാരിയായ ഏഷ്യന്‍ യുവതി വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തടയാന്‍ ചെന്ന വീട്ടുടമസ്ഥന്റെ കൈയില്‍ പിടിച്ചുകൊണ്ടായിരുന്നു യുവതി ചാടിയത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചു.
സൗദി അറേബ്യ യാന്‍ബുവിലെ വെസ്റ്റേണ്‍ റെഡ് സീ പോര്‍ട്ട് ഏരിയയിലാണ് സംഭവം. ചാടാനായി വീടിന്റെ രണ്ടാമത്തെ നിലയിലെ ജനാലയില്‍ കയറി നിന്നതായിരുന്നു ജോലിക്കാരി. തടയാന്‍ ശ്രമിക്കവേയാണ് വീട്ടുടമയും അപകടത്തില്‍ പെട്ടതെന്നും സബഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
വിഷാദരോഗിയായിരുന്ന സ്ത്രീ മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Also Read:
അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍
Keywords: Saudi Arabia, Maid, Home, Suicide, hospital, Depression, News Paper, Police, Gulf.
സൗദി അറേബ്യ യാന്‍ബുവിലെ വെസ്റ്റേണ്‍ റെഡ് സീ പോര്‍ട്ട് ഏരിയയിലാണ് സംഭവം. ചാടാനായി വീടിന്റെ രണ്ടാമത്തെ നിലയിലെ ജനാലയില്‍ കയറി നിന്നതായിരുന്നു ജോലിക്കാരി. തടയാന്‍ ശ്രമിക്കവേയാണ് വീട്ടുടമയും അപകടത്തില്‍ പെട്ടതെന്നും സബഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
Also Read:
അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍
Keywords: Saudi Arabia, Maid, Home, Suicide, hospital, Depression, News Paper, Police, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.