ഷാര്‍ജ: ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 2ലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ അഗ്‌നിബാധ. ഇഗ്ലൂ ഐക്രീം ഫാക്ടറിക്ക് സമീപത്തുള്ള അല്ഖോവാഹിര് കെമിക്കല്‍ ട്രേഡിംഗ് കമ്പനിയിലാണ് അഗ്‌നിബാധയുണ്ടായത്.
ഏതാണ്ട് 20 മിനിറ്റോളം അഗ്‌നി പടര്‍ന്നതായി ദൃക്‌സാക്ഷി അറിയിച്ചു. ഫൈബര്‍ ഗ്ലാസ്, പെയിന്റ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് എന്നിവയുടെ നിര്‍മ്മാണത്തിനാവശ്യമായ കെമിക്കല്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയാണ് അല്ഖോവാഹിര്. ഫാക്ടറിയിലെ ഫര്‍ണീച്ചറുകളും മറ്റും കത്തിനശിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ അഗ്‌നി നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ രാസവസ്തുക്കളിലേയ്ക്ക് തീ പടര്‍ന്നതിനാല്‍ തീ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഒരു ദൃക്‌സാക്ഷി വ്യക്തമാക്കി. അഗ്‌നിബാധയില്‍ ആളപായമുണ്ടായതായി റിപോര്‍ട്ടില്ല.
SUMMERY: A major fire is raging at a chemical trading firm in Sharjah’s Industrial Area 2. Located near the Igloo Ice Cream factory, Al Khowahir Chemical Trading Factory is on fire for almost twenty minutes, said an eye witness.
keywords: Gulf, Sharjah, Massive fire, Factory, Chemical, Industrial area,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.