ഒമാനില്‍ സ്വിമ്മിങ് പൂളില്‍ വീണ് മലയാളിയായ നാലുവയസുകാരന്‍ മരിച്ചു
Feb 23, 2020, 11:50 IST
മസ്‌കത്ത്: (www.kvartha.com 23.02.2020) ഒമാനില്‍ സ്വിമ്മിങ് പൂളില്‍ വീണ് മലയാളിയായ നാലുവയസുകാരന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുല്‍ സലീമിന്റെ മകന്‍ ആദം (4) ആണ് മരിച്ചത്.
സീബിലെ വീട്ടില്‍ വെച്ച് ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. മൃതദേഹം അല്‍ ഖൂദിലെ ബദര്‍ അല്‍ സമാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Muscat, News, Gulf, World, Hospital, Boy, Death, Drowned, Oman, swimming pool, Malayali boy drowned to death in Oman

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.