അബുദാബി: (www.kvartha.com 20.08.2015) അബുദാബിയില്‍ ലിഫ്റ്റില്‍ കുടുങ്ങി മലയാളി മരിച്ചു. മദീനത് സായിദില്‍ കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി അഷ്റഫ് (34) ആണ് ലിഫ്റ്റ് അപകടത്തില്‍ മരിച്ചത്.
ആറാം നിലയില്‍നിന്നു ലിഫ്റ്റില്‍ കയറുമ്പോഴാണ് അപകടം. ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ വാതില്‍
തുറന്നെങ്കിലും ലിഫറ്റ് മുകളില്‍ എത്തിയിരുന്നില്ല. ഇതറിയാതെ അഷ്റഫ് ലിഫ്റ്റില്‍ കയറുകയും താഴേക്കു പതിക്കുകയുമായിരുന്നുവെന്നാണു വിവരം. പിതാവ്: അബ്ദുല്‍ റഹ്മാന്. മാതാവ്: ജമീല.
Also Read:
വിദ്യാര്‍ത്ഥിയുടെ അപകടമരണം: കെ എസ് ആര് ടി സി ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്
Keywords: Malayali youth dead in Abu dhabi, Kannur, Payyannur, Accident, Gulf.
ആറാം നിലയില്‍നിന്നു ലിഫ്റ്റില്‍ കയറുമ്പോഴാണ് അപകടം. ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ വാതില്‍
Also Read:
വിദ്യാര്‍ത്ഥിയുടെ അപകടമരണം: കെ എസ് ആര് ടി സി ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്
Keywords: Malayali youth dead in Abu dhabi, Kannur, Payyannur, Accident, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.