കണ്ണൂര്‍: (www.kvartha.com) പ്രവാസിയായ മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ കൊട്ടില ഓണപ്പറമ്പ് ഹാജി റോഡില്‍ താമസിക്കുന്ന മുഹമ്മദ് കുഞ്ഞിയുടെ മകന് എം അബ്ദുല്‍ ജലീല്‍ (30) ആണ് മരിച്ചത്. സുഹാറിനടുത്തെ ലിവയിലാണ് മരിച്ചത്. ലിവയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു അബ്ദുല്‍ ജലീല്‍.
മാതാവ്: നഫീസ. ഭാര്യ: ഹിസാന. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മാതാവ്: നഫീസ. ഭാര്യ: ഹിസാന. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Latest-News, Kerala, Kannur, Top-Headlines, Obituary, Died, Gulf, Oman, Malayali youth died in Oman.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.