സൗദിയില്‍ മലയാളി യുവാവിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Feb 24, 2020, 16:23 IST
റിയാദ്: (www.kvartha.com 24.02.2020) സൗദിയില്‍ മലയാളി യുവാവിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി പടിപ്പുര മുഹമ്മദിന്റെ മകന്‍ ജുനൈസ് (25) ആണ് മരിച്ചത്. ജിദ്ദയിലെ ബവാദി എന്ന സ്ഥലത്തെ സ്വന്തം താമസകേന്ദ്രത്തിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ജിദ്ദ ഫലസ്തീന്‍ സ്ട്രീറ്റില്‍ ഹോട്ടല്‍ ജീവനക്കാരനാണ്. ആറ് മാസം മുമ്പാണ് സൗദിയിലെത്തിയത്. നേരത്തെ അപസ്മാര രോഗം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
Keywords: Riyadh, News, Gulf, World, Death, Youth, Malayali youth dies in Saudi
ജിദ്ദ ഫലസ്തീന്‍ സ്ട്രീറ്റില്‍ ഹോട്ടല്‍ ജീവനക്കാരനാണ്. ആറ് മാസം മുമ്പാണ് സൗദിയിലെത്തിയത്. നേരത്തെ അപസ്മാര രോഗം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.