യുഎഇ, സൌദിഅറേബ്യ, ഖത്തര്‍ ഉള്‍പ്പെടയുള്ള അറബ് രാജ്യങ്ങള്‍ എല്ലാം വെള്ളിയാഴ്ച്ച പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ ഒമാനില്‍ ശനിയാഴ്ചയാണ് പെരുന്നാള്‍ ആഘോഷം. റമദാന് മുപ്പത് നാള് പൂര്‍ത്തിയാക്കുന്ന ശനിയാഴ്ച്ചയാണ് ഒമാനില്‍ ഈദ് ആഘോഷിക്കുക.
എല്ലാ മസ്ജിദുകളിലും രാവിലെ പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ നടന്നു. ചിലയിടത്ത് മലയാളത്തിലും പെരുന്നാള്‍ ഖുതുബുകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.
SUMMARY: Mega star Mammotty celebrated his Eid in Dubai. He conveyed his greetings to all the peoples who celebrates Eid ul Fitar.
Keywords: Mammootty, Eid ul fitr, Celebration, Dubai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.