ഭാര്യ മക്കളെ ക്രിസ്തുമതത്തിലേയ്ക്ക് നയിക്കുന്നതായി ആരോപണം; ഭര്ത്താവ് കോടതിയില്‍

 


അബൂദാബി: മുന്‍ ഭാര്യ മുസ്ലീം അല്ലെന്നും മക്കളെ ക്രിസ്തുമതത്തിലേയ്ക്ക് നയിക്കുകയാണെന്നും ആരോപിച്ച് ഭര്ത്താവ് കോടതിയിലെത്തി. തന്റെ നാല് കുട്ടികളേയും ഭാര്യ മര്‍ദ്ദിക്കാറുണ്ടെന്നും ഇയാല്‍ ആരോപിച്ചു. എന്നാല്‍ ഭര്ത്താവിന്റെ ആരോപണങ്ങള്‍ക്കെതിരെ തെളിവില്ലെന്ന് വ്യക്തമാക്കിയ കോടതി കുട്ടികളുടെ സംരക്ഷണം ഭാര്യയ്ക്ക് തന്നെ വിട്ടുനല്കി.

ഭാര്യ മക്കളെ ക്രിസ്തുമതത്തിലേയ്ക്ക് നയിക്കുന്നതായി ആരോപണം; ഭര്ത്താവ് കോടതിയില്‍
കൂടാതെ 4,000 ദിര്ഹം വീതം എല്ലാ മാസവും ഓരോ കുട്ടിയുടേയും ചിലവിനായും ജോലിക്കാരിക്ക് നല്കാനുള്ള 1,500 ദിര്ഹവും കോടതി അനുവദിച്ചു. കൂടാതെ താമസിക്കുന്ന വീടിന്റെ വാടകയായി 1,50,000 ദിര്ഹവും നല്കാന്‍ കോടതി ഉത്തരവിട്ടു. അപ്പീല്‍ അപേക്ഷയില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്‍ യുവതി ആവശ്യപ്പെട്ടിരുന്നു.

SUMMARY: Abu Dhabi: A man who fears that religious differences between him and his former wife might influence their four children, has filed a lawsuit against her after claiming that she also beats them, the Abu Dhabi Court of Appeals heard.

Keywords: Gulf, Husband, Court, Ex Wife, Children, Christian,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia