ദുബൈ: (www.kvartha.com 06/02/2015) ആഫ്രിക്കന്‍ യുവാവ് സ്വന്തം ലൈംഗീക അവയവത്തില്‍ കത്തി കുത്തിയിറക്കി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്ക് മുന്‍പ് ഭാര്യയേയും മകളേയും ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. ദുബൈയിലെ അല്‍ ബര്‍ഷ ഏരിയയിലാണ് സംഭവം.
ഭാര്യ ഗര്‍ഭിണിയായതോടെ യുവാവ് മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നതായി മേജ ജനറല്‍ അല്‍ മസൂരി അറിയിച്ചു. ഇതിനായി യുവാവ് ചികില്‍സ തേടുകയും ചെയ്തിരുന്നു. രണ്ട് ദിവസം മുന്‍പാണ് സ്ഥിതി കൂടുതല്‍ വഷളായത്.
വ്യാഴാഴ്ച രാവിലെ യുവാവ് അമിതമായി ദേഷ്യപ്പെടുകയും സമീപത്തിരുന്ന കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ ഭാര്യ രക്ഷപ്പെടുത്തി. ഇതിനിടെ കത്തി സ്വന്തമാക്കിയ യുവാവ് ഭാര്യയുടെ കൈയ്യിലിരുന്ന കുഞ്ഞിന്റെ കാലില്‍ കുത്തി. ഇതോടെ ഭാര്യ ഭയന്ന് പുറത്തേയ്‌ക്കോടി.
ഭാര്യയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍ വാസി യുവാവിനെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ യുവാവ് അയല്‍ വാസിയേയും ആക്രമിച്ചു. നെഞ്ചില്‍ കുത്തേറ്റ അയല്‍ വാസി പ്രാണരക്ഷാര്‍ത്ഥം റോഡിലേയ്‌ക്കോടി. പിറകേ ഓടിയെത്തിയ യുവാവ് അയല്‍ വാസിയെ പിറകില്‍ നിന്ന് കുത്തിവീഴ്ത്തി.
റോഡിലൂടെ കടന്നുപോയ ടാക്‌സി െ്രെഡവര്‍ ഇതുകണ്ട് നിലവിളിച്ചു. ഉടനെ യുവാവ് സ്വന്തം ലൈംഗീക അവയവത്തില്‍ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് പാഞ്ഞെത്തിയ പോലീസ് രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്ന യുവാവിനെയാണ് കണ്ടത്. സമീപത്ത് കുത്തേറ്റു കിടന്നിരുന്ന അയല്‍ വാസിയേയും കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
SUMMARY: Dubai: An African man in his thirties died after he stabbed himself in the genitals after attempting to attack his baby on Thursday in Al Barsha area, a Dubai Police official said.
Keywords: Dubai, UAE, Stab, Al Barsha, Suicide, African National,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.