കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിനിടെ ബഹ്റൈനില്‍ പിടിയിലായ പ്രതിക്ക് അഞ്ചു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

 


മനാമ: (www.kvartha.com 17.01.2020) കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിനിടെ ബഹ്റൈനില്‍ പിടിയിലായ പ്രതിക്ക് അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം ദീനാര്‍ പിഴയും വിധിച്ച് ഹൈ ക്രിമിനല്‍ കോടതി. ലഹരിവസ്തുക്കള്‍ വിപണനം നടത്തി സമ്പാദിച്ച 1,90,000 ദീനാറാണ് പ്രതി നാട്ടിലേക്ക് അയച്ചത്.

ഇയാളുടെ കൈവശമുള്ള രേഖകളും മറ്റും പരിശോധിച്ചപ്പോഴാണ് അനധികൃത പണം കൈവരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് വിപണനത്തെക്കുറിച്ച് തെളിവുകള്‍ ലഭിച്ചത്. പ്രതിയുടെ കൈവശമുള്ള പണവും മറ്റു വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിനിടെ ബഹ്റൈനില്‍ പിടിയിലായ പ്രതിക്ക് അഞ്ചു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Manama, News, Gulf, World, Jail, Fine, Court, Crime, man gets 5 year jail and fine in Bahrain
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia