യുഎഇ എഫ്.എന്‍.സി സ്ഥാനാര്‍ത്ഥികളെ പരിഹസിച്ച് വീഡിയോ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

 


ദുബൈ:(www.kvartha.com 06.10.2015) യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനേയും സ്ഥാനാര്‍ത്ഥികളേയും പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ്ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. അബൂദാബി പബ്ലിക് പ്രോസിക്യൂഷനാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

അതേസമയം പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
അഭിപ്രായ സ്വാതന്ത്ര്യത്തെ യുഎഇ മാനിക്കുന്നുണ്ടെങ്കിലും മതത്തിന്റേയും ധാര്‍മ്മീകതയുടേയും കാര്യത്തില്‍ അതിന് പരിമിതികളുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

യുഎഇ എഫ്.എന്‍.സി സ്ഥാനാര്‍ത്ഥികളെ പരിഹസിച്ച് വീഡിയോ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്


SUMMARY: A person allegedly posted a video on social networking websites mocking the Federal National Council (FNC) candidates. The Abu Dhabi Public Prosecution has ordered the arrest of the person, whose details have not been released.

Keywords: UAE, Federal National Council (FNC) candidates, Abu Dhabi Public Prosecution, Arrest Warrant,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia