അനുവാദമില്ലാതെ ഗര്‍ഭം ധരിച്ച ഭാര്യയെ തലയ്ക്കടിച്ചു കൊന്നു; കുവൈറ്റി പൗരന് വധശിക്ഷ
Nov 20, 2014, 13:25 IST
കുവൈറ്റ് സിറ്റി: (www.kvartha.com 20.11.2014) അനുവാദമില്ലാതെ ഗര്‍ഭം ധരിച്ച ഭാര്യയെ തലയ്ക്കടിച്ചു കൊന്ന യുവാവിന് കുവൈറ്റ് കോടതി വധശിക്ഷ വിധിച്ചു. മരക്കമ്പ് കൊണ്ട് തലയ്ക്കടിച്ചാണിയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.
ഭാര്യയുടെ തലയില്‍ നിരവധി തവണ മരക്കമ്പ് കൊണ്ട് ആഞ്ഞടിച്ചതായി ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഭാര്യയുടെ ഗര്‍ഭം തന്നെ ഭ്രാന്തുപിടിപ്പിച്ചുവെന്നാണിയാള്‍ കോടതിയില്‍ പറഞ്ഞത്.
SUMMARY: A Kuwaiti court sentenced a local man to death after he was convicted of murdering his wife by smashing her head with a stick because she became pregnant without his permission, a newspaper reported on Wednesday.
Keywords: Kuwait, Wife, Pregnant, Murder, Death sentence,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.