അനുവാദമില്ലാതെ ഗര്‍ഭം ധരിച്ച ഭാര്യയെ തലയ്ക്കടിച്ചു കൊന്നു; കുവൈറ്റി പൗരന് വധശിക്ഷ

 


കുവൈറ്റ് സിറ്റി: (www.kvartha.com 20.11.2014) അനുവാദമില്ലാതെ ഗര്‍ഭം ധരിച്ച ഭാര്യയെ തലയ്ക്കടിച്ചു കൊന്ന യുവാവിന് കുവൈറ്റ് കോടതി വധശിക്ഷ വിധിച്ചു. മരക്കമ്പ് കൊണ്ട് തലയ്ക്കടിച്ചാണിയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

അനുവാദമില്ലാതെ ഗര്‍ഭം ധരിച്ച ഭാര്യയെ തലയ്ക്കടിച്ചു കൊന്നു; കുവൈറ്റി പൗരന് വധശിക്ഷ
ഭാര്യയുടെ തലയില്‍ നിരവധി തവണ മരക്കമ്പ് കൊണ്ട് ആഞ്ഞടിച്ചതായി ഇയാള്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഭാര്യയുടെ ഗര്‍ഭം തന്നെ ഭ്രാന്തുപിടിപ്പിച്ചുവെന്നാണിയാള്‍ കോടതിയില്‍ പറഞ്ഞത്.

SUMMARY: A Kuwaiti court sentenced a local man to death after he was convicted of murdering his wife by smashing her head with a stick because she became pregnant without his permission, a newspaper reported on Wednesday.

Keywords: Kuwait, Wife, Pregnant, Murder, Death sentence,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia