21 വര്‍ഷം നീണ്ട കുടിപ്പകയ്ക്ക് അന്ത്യം; വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച സഹോദരനോട് ക്ഷമിച്ച് സൗദി പൗരന്‍ മാതൃകയായി; പുന സമാഗമത്തിന്റെ വീഡിയോ
Aug 24, 2015, 21:05 IST
റിയാദ്: (www.kvartha.com 23.08.2015) തെറ്റുകള്‍ ക്ഷമിക്കേണ്ടതും പൊറുക്കേണ്ടതുമാണ്. പ്രത്യേകിച്ചും രക്തബന്ധമുള്ളവര്‍ തമ്മില്‍. കഴിഞ്ഞ 21 വര്‍ഷമായി തമ്മില്‍ കണ്ടാല്‍ പരസ്പരം മിണ്ടാതെ കടന്നുപോയിരുന്ന സഹോദരന്മാരുടെ കൂടിച്ചേരല്‍ വാര്‍ത്തയാകുന്നത് അതുകൊണ്ടുതന്നെയാണ്.
21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇളയ സഹോദരന്‍ ജ്യേഷ്ഠ സഹോദരനെ വഴക്കിനിടയില്‍ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചിരുന്നു. ആറ് വെടിയുണ്ടകള്‍ ഉതിര്‍ത്തുവെങ്കിലും ജ്യേഷ്ഠ സഹോദരന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. അന്ന് മുതല്‍ ഇരുവരും കണ്ടാല്‍ മിണ്ടാറില്ല.
എന്നാല്‍ അടുത്തിടെ ഗോത്ര നേതാക്കള്‍ നടത്തിയ മദ്ധ്യസ്ഥ ചര്‍ച്ച ഫലം കണ്ടു. സഹോദരന്റെ തെറ്റ് പൊറുത്തുകൊടുക്കാന്‍ ജ്യേഷ്ഠ സഹോദരന്‍ തയ്യാറായി. അവരുടെ സമാഗമത്തിന്റെ വീഡിയോയാണ് ചുവടെ. സദ പത്രമാണ് വീഡിയോ പുറത്തുവിട്ടത്.
SUMMARY: A Saudi man kissed the feet of his elder brother before scores of tribal men at the end of a 21-year-old rift caused by the shooting of the man by his younger brother.
Keywords: Saudi Arabia, Reunite, Brothers, Video,

21 വര്‍ഷം നീണ്ട കുടിപ്പകയ്ക്ക് അന്ത്യം; വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച സഹോദരനോട് ക്ഷമിച്ച് സൗദി പൗരന്‍ മാതൃകയായി; പുന സമാഗമത്തിന്റെ വീഡിയോRead: http://goo.gl/n3wCQ2
Posted by Kvartha World News on Monday, August 24, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.