കുവൈത്തില്‍ പ്രവാസി യുവതിയെ ലിഫ്റ്റിനുള്ളില്‍ നഗ്നയാക്കി മര്‍ദിച്ചു
Apr 5, 2014, 11:00 IST
കുവൈത്ത് സിറ്റി: (www.kvartha.com 05.04.2014) കുവൈത്തില്‍ പ്രവാസി യുവതിയെ ലിഫ്റ്റിനുള്ളില്‍ നഗ്നയാക്കി മര്‍ദിച്ചു. ജോര്ദാനിയക്കാരിയായ യുവതിയാണ് അക്രമത്തിനിരയായത്. കുവൈത്തിലെ സാല്‍മിയയിലാണ് സംഭവം. യുവതിയെ പിന്തുടര്ന്നെത്തിയ യുവാവ് ലിഫ്റ്റില്‍ കയറി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയുമായിരുന്നു. പിന്നീട് അക്രമി ലിഫ്റ്റില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു.
അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രതിയെ ഇനിയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ മറ്റൊരു സംഭവത്തില്‍ ജോലി സ്ഥലത്തുനിന്നും താമസസ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്ന ഫിലീപ്പീന്‍ യുവതിയെ രണ്ട് യുവാക്കള്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. പീഡനത്തിനിരയായ യുവതിയെ ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെട്ടു. ഈ സംഭവത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords : Molestation, Gulf, Assault, Police, Investigates, Expatriates, Kuwait, Hospital, Youth.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.