ഷാര്‍ജയില്‍ വാഹനത്തിനുമുന്‍പില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റില്‍
Feb 24, 2013, 11:11 IST
ഷാര്‍ജ: വാഹനത്തിനുമുന്‍പില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ മരിജ മിന റോഡിലായിരുന്നു നാടകീയ ദൃശ്യങ്ങള്‍ അരങ്ങേറിയത്.
കുടുംബപ്രശ്‌നങ്ങള്‍ മൂലമാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതിവേഗം പാഞ്ഞുവന്ന കാറിനുമുപില്‍ ചാടിയാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ െ്രെഡവര്‍ വാഹനം വെട്ടിച്ചുമാറ്റിയതിനാല്‍ യുവാവ് രക്ഷപ്പെട്ടു. കാറില്‍ നിന്നും യാത്രക്കാര്‍ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‌പെട്ടതോടെ യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. പിടികൂടിയ യുവാവിനെ യാത്രക്കാര്‍ പോലീസില്‍ ഏല്പിച്ചശേഷമാണ് മടങ്ങിയത്.
SUMMARY: A man allegedly tried to commit suicide by jumping in front of fast moving vehicles on Thursday night in Sharjah.
Keywords: Gulf news, Tried, Commit suicide, Jumping, Fast, Moving vehicles, Sharjah, Al Marija Mina Road.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.